News Sports

രണ്ടാം ട്വന്റി 20യില്‍ ന്യൂസീലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ നേടി.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടും ഇന്ത്യ ജയിച്ചു. 

Watch Mathrubhumi News on YouTube and subscribe regular updates.