News Sports

ഏഷ്യാ കപ്പ് ക്രിക്കറ്റ്; സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ കീഴടക്കി പാകിസ്താൻ

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ കീഴടക്കി പാകിസ്താൻ. ആവേശകരമായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാകിസ്താന്റെ ജയം. 

Watch Mathrubhumi News on YouTube and subscribe regular updates.