News Sports

ഐപിഎല്ലിൽ ഇന്ന് സഞ്ജുവും ഋഷഭ് പന്തും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് സഞ്ജുവും ഋഷഭ് പന്തും നേർക്കുനേർ. ആദ്യ മത്സരത്തിൽ ചെന്നൈയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി. മറുവശത്ത് പഞ്ചാബിനോട് പൊരുതി തോറ്റ രാജസ്ഥാൻ ആദ്യജയം തേടിയാണ് ഇറങ്ങുന്നത്. രാത്രി ഏഴരമുതൽ വാങ്കഡെയിലാണ് മത്സരം.

Mathrubhumi News is now available on WhatsApp. Click here to subscribe.