News Sports

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി മലയാളി താരം എം.ശ്രീശങ്കർ

കോമൺവെൽത്ത് ലോങ്‌ജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടം ശ്രീശങ്കർ സ്വന്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.