News Sports

ഐ ലീഗിൽ മലപ്പുറത്തിന് സ്വന്തമായൊരു ഫുട്ബോൾ ക്ലബ്ബ്

ബംഗളൂരുവിൽ നടക്കുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷൻ മൽസരത്തിന് കേരള യുണൈറ്റഡ് എഫ്സി ടീം ഇന്ന് പുറപ്പെടും. 10 ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാരായാൽ ടീം ഐ ലീഗ് യോഗ്യത നേടും.

Watch Mathrubhumi News on YouTube and subscribe regular updates.