News Sports

എം.എസ്. ധോണിയെ പറ്റിയുള്ള പ്രത്യേക പരിപാടി 'മാസ്റ്റര്‍കൂള്‍'

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ടീം മുന്‍ നായകന്‍ എം.എസ്. ധോണിയെ പറ്റിയുള്ള പ്രത്യേക പരിപാടി 'മാസ്റ്റര്‍കൂള്‍'. പങ്കെടുക്കുന്നവര്‍: പി.ബാലചന്ദ്രന്‍, റൈഫി വിന്‍സന്റ് ഗോമസ്, അനന്തപദ്മനാഭന്‍.