News Sports

ലീഗ് 1 മത്സരത്തിൽ പിഎസ് ജിയ്ക്ക് വേണ്ടി മെസിയുടെ ആദ്യ ഗോൾ

നാനീസിനെതിരെ 87 ആം മിനുട്ടിലാണ് മെസി സ്കോർ ചെയ്തത്. മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളിന് പി എസ് ജി വിജയിച്ചു. 

 

Watch Mathrubhumi News on YouTube and subscribe regular updates.