ഒളിമ്പിക്സ് സ്വർണം ഇന്ത്യൻ കായികരംഗത്ത് വിപ്ലവമാകും - നീരജ് ചോപ്ര
ഒളിമ്പിക്സ് സ്വർണം ഇന്ത്യൻ കായികരംഗത്ത് വിപ്ലവമാകുമെന്ന് നീരജ് ചോപ്ര. അത്ല്റ്റിക്സിൽ സ്വർണമെന്ന ആ വലിയ സ്വപ്നം സഫലമാക്കാനായതിൽ സന്തോഷം. അവസാന ത്രോ വരെ മെഡൽ ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും നീരജ് ചോപ്ര.






