News Sports

സ്ഥിരമായി പരിശീലന ഗ്രൗണ്ടില്ല, മനസ് തുറന്ന് ഹോക്കി താരങ്ങൾ

കായിക താരങ്ങൾ പുതിയ ഉയരങ്ങളിലേക്ക് വളരുന്നത് കളിക്കളങ്ങളിലൂടെയാണ്. ജില്ലാ ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര മൈതാനത്ത് എത്തിയ മാതൃഭൂമി ന്യൂസിനോട് സങ്കടം പറഞ്ഞ് ഹോക്കി താരങ്ങൾ.

Watch Mathrubhumi News on YouTube and subscribe regular updates.