വെങ്കലമെഡൽ നേട്ടം ഇന്ത്യൻ ഹോക്കിക്ക് പുതുജന്മം - പി ആർ ശ്രീജേഷ്
വെങ്കലമെഡൽ നേട്ടം ഇന്ത്യൻ ഹോക്കിക്ക് പുതുജന്മമാണെന്ന് പി ആർ ശ്രീജേഷ് മാതൃഭൂമി ന്യൂസിനോട്. വെങ്കല നേട്ടത്തിൽ പരിചയ സമ്പത്ത് പിന്തുണച്ചു.പാരിതോഷികം സർക്കാരാണ് തീരുമാനിക്കുന്നതെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് പറഞ്ഞു.






