ശ്രദ്ധേയമായി കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ആശംസ അറിയിച്ച് ഒരുക്കിയ വീഡിയോ
ഇതാവേശ പോരിന്റെ താളം, ഈ നാടാകെ പടരുന്ന കാലം; എന്നു തുടങ്ങുന്ന പാട്ട് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ട്രെൻഡായി മാറികഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ആശംസകൾ അറിയിച്ച് യുവാക്കൾ ഒരുക്കിയ വീഡിയോ ആൽബമാണ് ശ്രദ്ധേയമാകുന്നത്. ആവേശപ്പോര് എന്ന ടാഗ് ലൈനിലാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്.