News Sports

ഐപിഎല്ലിൽ നിന്നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്ത്

ഐപിഎല്ലിൽ നിന്നും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്ത്. എലിമിനേറ്ററിൽ ആർസിബിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ ഐപിൽ കീരിടം നേടാനാവാത്ത നഷ്ടം ബാക്കിയാക്കി ആർസിബി നായകൻ വിരാട് കോഹ്ലി ക്യാപ്റ്റൻസി ഒഴിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.