News Sports

ഐപിഎൽ രണ്ടാംഘട്ട മത്സരങ്ങൾക്ക് ഇന്ന് ദുബായിൽ തുടക്കം

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

Watch Mathrubhumi News on YouTube and subscribe regular updates.