News Sports

ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഡല്‍ഹിയില്‍ വിതരണം ചെയ്തു

ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍ ദാഹിയ, ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹൈന്‍, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് അടക്കം 12 താരങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പരമോന്നത കായിക പുരസ്‌കാരമായ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന ഏറ്റുവാങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.