News Sports

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ഇന്ന് പത്ത് വയസ്

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ഇന്ന് പത്ത് വയസ്. ആ ചരിത്രജയത്തിന്റെ ഓർമ്മയിലാണ് താരങ്ങളും ക്രിക്കറ്റ് ആരാധകരും. ശ്രീലങ്കയെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ അനശ്വരജയം.

Mathrubhumi News is now available on WhatsApp. Click here to subscribe.