News Sports

ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇന്ന് തുടങ്ങും

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യമത്സരം. രാത്രി ഏഴ് മണിക്ക് അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം.