News Sports

ഐപിഎൽ പതിനാലാം സീസണ് ഇന്ന് തുടക്കം

ഐപിഎൽ പതിനാലാം സീസണ് ഇന്ന് തുടക്കം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും കന്നിക്കിരീടം തേടിയിറങ്ങുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. രാജസ്ഥാൻ റോയൽസ് നായകനായി സഞ്ജു സാംസണിന്റെ അരങ്ങേറ്റ സീസൺ കൂടിയാണിത്.

Watch Mathrubhumi News on YouTube and subscribe regular updates.