News Sports

ബ്രസീലിന്റെ കറുത്ത മുത്ത് 1958 സ്വീഡൻ ലോകകപ്പിൽ അരങ്ങേറി

ഇതിഹാസ താരമായ പെലെ അരങ്ങേറി എന്നതാണ് 1958 ലെ ലോകകപ്പിന്റെ പ്രധാന സവിശേഷത.പതിനേഴുകാരനായ പെലെയുടെ മികവിലാണ് ബ്രസീല്‍ ആദ്യമായി ലോകകപ്പ് നേടിയത്

Watch Mathrubhumi News on YouTube and subscribe regular updates.