News Sports

ലോകകപ്പുകളും കാത്തിരിക്കുന്ന പോരാട്ടങ്ങളും; 2019 കായികപ്രേമികളുടെ വര്‍ഷം

കായികപ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് 2019 സാക്ഷ്യം വഹിക്കും. ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റും വനിതാ ലോകകപ്പ് ഫുട്‌ബോളും കോപ്പ അമേരിക്കയുമെല്ലാം ഈ വര്‍ഷം ആവേശം നിറയ്ക്കാനെത്തും. മോഹിപ്പിക്കുന്ന നേട്ടങ്ങളിലേയ്ക്ക് ഈ വര്‍ഷം ചുവടുവയ്ക്കാനൊരുങ്ങുകയാണ് ടീമുകളും താരങ്ങളും.