News Sports

അറുപതിന്റെ നിറവില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ | ദൈവത്തിന്റെ ആരാധകര്‍ | പ്രത്യേക പരിപാടി

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ ഇന്ന് അറുപതിന്റെ ചെറുപ്പത്തിലാണ്. മറഡോണയെക്കുറിച്ച് സംസാരിക്കാന്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഐ.എം വിജയനും ശൈലികൊണ്ട് മമ്പാട് മറഡോണ എന്ന വിളിപ്പേര് സ്വന്തമാക്കിയ കേരള സന്തോഷ് ട്രോഫി ടീം മുന്‍ നായകന്‍ ആസിഫ് സഹീറും മാതൃഭൂമി ന്യൂസ് വേക്ക് അപ് കേരളയില്‍ അതിഥികളായി പങ്കുചേരുന്നു.