News Sports

68-ാം വയസ്സിലും മാരത്തോണ്‍ ഓട്ടത്തില്‍ പുതിയ വേഗങ്ങള്‍ തേടുകയാണ് ദാസന്‍ നായര്‍

കോട്ടയം: അറുപത്തിയെട്ടാം വയസ്സിലും മാരത്തോണ്‍ ഓട്ടത്തില്‍ പുതിയ വേഗങ്ങള്‍ തേടുകയാണ് പാലാ രാമപുരം സ്വദേശി ദാസന്‍ നായര്‍. റിട്ടയേര്‍ഡ് ബിഎസ്എല്‍എല്‍ ജീവനക്കാരനായ ദാസന്‍ നായര്‍ നൂറലധികം മാരത്തണുകളില്‍ പങ്കെടുത്തിട്ടുണ്ട്