News Sports

ഗോള്‍ഡന്‍ ഗ്ലോബ്ബ് പായ് വഞ്ചി മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായം തേടി അഭിലാഷ് ടോമി

2022ലെ ഗോള്‍ഡന്‍ ഗ്ലോബ്ബ് പായ് വഞ്ചി മത്സരത്തില്‍ പങ്കെടുക്കാന്‍ അഭിലാഷിന് കായിക പ്രേമികളുടെ സാമ്പത്തിക പിന്തുണ വേണം. ഇതുവരെ പലരില്‍ നിന്നുമായി 45 ലക്ഷം ലഭിച്ചു. നാലു കോടി വരെ സഹായം ലഭിച്ചാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ.

Watch Mathrubhumi News on YouTube and subscribe regular updates.