News Sports

9 സ്വർണ്ണ മെഡലുകളുമായി കേരളാ ഗെയിംസിൽ ചരിത്രമെഴുതി ആദർശ്

 പ്രഥമ കേരള ഗെയിംസിൽ ചരിത്രമെഴുതി തിരുവനന്തപുരം സ്വദേശി ആദർശ്. നീന്തലിൽ ഒൻപത് സ്വർണ മെഡലുകളാണ് ആദർശ് നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.