എഎഫ്സി കപ്പ് ഫുട്ബോളിൽ രണ്ടാം ജയം തേടി ഗോകുലം കേരള ഇന്നിറങ്ങും
മാലിദ്വീപ് ക്ലബായ മസിയ ആണ് ഗോകുലത്തിന്റെ എതിരാളികൾ. രാത്രി എട്ടരയ്ക്ക് കൊൽക്കത്ത സാള്ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലം-മസിയ പോരാട്ടം.