News Sports

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പര കളിക്കാര്‍ക്ക് നിര്‍ണായകം: അജിങ്ക്യ രഹാനെ

തിരുവനന്തപുരം: ലോകകപ്പ് പടിവാതല്‍ക്കല്‍ നില്‍ക്കെ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പര കളിക്കാര്‍ക്ക് നിര്‍ണായകമാണെന്ന് ഇന്ത്യ എ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. യുവ താരങ്ങള്‍ക്ക് ലോകകപ്പ് ടീമില്‍ കയറാനുള്ള സുവര്‍ണാവസരമാണ് ഇതെന്ന് ഇംഗ്ലണ്ട് ലയണ്‍സ് പരിശീലകന്‍ ആന്‍ഡി ഫ് ളവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നാളെയാണ് ഏകദിന പരമ്പര നടക്കുന്നത്.