News Sports

സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യരല്ലെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് സര്‍വകലാശാല പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ യോഗ്യരല്ലെന്ന് ആക്ഷേപം. അംഗങ്ങള്‍ സര്‍വകലാശാലകളില്‍ കായിക വിഭാഗം ഡയറക്ടര്‍മാരാകണമെന്ന വ്യവസ്ഥ പാലിച്ചില്ല. പ്രധാനപ്പെട്ട മൂന്നു സര്‍വകലാശാലകള്‍ക്ക് പ്രാതിനിധ്യവും നല്‍കിയില്ല.