ഫുട്ബോള്‍ ദൈവം വിടവാങ്ങി, കണ്ണീരണിഞ്ഞ് ലോകം - പ്രത്യേക ചര്‍ച്ച
ഫുട്ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണയുടെ വിയോഗം ലോകത്തെ ഒന്നടംങ്കം ദുഃഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ കളി ഓര്‍മകളും ജീവിതവും ഓര്‍ത്തെടുക്കുന്ന പ്രത്യേക ചര്‍ച്ച. പങ്കെടുക്കുന്നവർ: മാതൃഭൂമി ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ, ബോബി ചെമ്മണൂർ, സ്പോർട്സ് ലേഖകൻ എബി ടി. എബ്രഹാം, മഞ്ജുഷ് ഗോപാൽ.