News Sports

റെക്കോഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന് ആന്‍സി സോജന്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുകയാണ് ആന്‍സി സോജന്‍. നൂറു മീറ്ററിലും ലോങ് ജംപിലും സ്വര്‍ണം നേടിയ ആന്‍സി ഇനി മത്സരിക്കാനൊരുങ്ങുന്നത് 200 മീറ്റര്‍ ഓട്ടമത്സരത്തിലാണ്. നിരവധി താരങ്ങള്‍ ഉയര്‍ന്നു വരുന്ന തൃശൂരില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിക്കണമെന്നാണ് ആന്‍സിയുടെ അഭിപ്രായം. ട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ താരമാണ് ആന്‍സി.