News Sports

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സിന് വിട

ക്യൂൻസ്‌ലാൻഡിലുണ്ടായ കാറപകടത്തിൽ ആണ് അപ്രതീക്ഷിത അന്ത്യം. ഓസ്ട്രേലിയക്കായി രണ്ട് ലോകകപ്പ് ജയിച്ച സൈമണ്ട്‌സ്, ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടര്‍മാരിൽ ഒരാളായിരുന്നു. 

Watch Mathrubhumi News on YouTube and subscribe regular updates.