News Sports

ആന്‍ഡി മറെ വിരമിക്കുന്നു

സ്‌കോട്ടിഷ് ടെന്നീസ് താരം ആന്‍ഡി മറെ വിരമിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം തന്നെ ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമെന്ന് മറെ അറിയിച്ചു. വിമ്പിള്‍ഡണ്‍ കളിച്ച ശേഷം വിരമിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ ഇടുപ്പിനു പരിക്കേറ്റതിനാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷം വിരമിച്ചേക്കുമെന്നും താരം അറിയിച്ചു.