ശ്രീജേഷിന് അംഗീകാരം നൽകാത്ത സംസ്ഥാന സർക്കാറിനെതിരെ അഞ്ജു ബോബി ജോർജ്ജ്
ശ്രീജേഷിന് അംഗീകാരം നൽകാത്ത സംസ്ഥാന സർക്കാറിന്റെ നിലപാടിനെ വിമർശിച്ച് അഞ്ജു ബോബി ജോർജ്ജ്. ലോക ചാമ്പ്യൻഷിപ്പ് മെഡൽ നേടിയപ്പോൾ തന്നോട് കാണിച്ചതും ഇതേ സമീപനമെന്നും അഞ്ജു മാതൃഭൂമി ന്യൂസിനോട്.






