ടീമിന്റെ നട്ടെല്ല്; ഫ്രാൻസിന്റെ കുതിപ്പിന് നെടുംതൂണായി ഗ്രീസ്മാൻ
ഈ ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിൽ നിർണായകമായത് ആന്റോയിൻ ഗ്രീസ്മാൻറെ കളം നിറഞ്ഞുളള പ്രകടനമായിരുന്നു. ഫ്രാൻസ് ഖത്തറിൽ കാണിച്ച ഒത്തിണക്കത്തിന് പന്നിലെ നട്ടെല്ലായിരുന്നു ഗ്രീസ്മാൻ