News Sports

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങളെയും ബാധിക്കുന്നു

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങളെയും ബാധിക്കുന്നു. യോഗ്യതാ റൗണ്ടിനിടെ സ്ലൊവേനിയന്‍ താരം മത്സരം പൂര്‍ത്തിയാക്കാനാവാതെ മടങ്ങി. അന്തരീക്ഷത്തിലെ പുക കാരണം ശ്വാസം ലഭിക്കാനാകാതെയാണ് സ്ലൊവേനിയയുടെ ഡാലില ജാകുപോവിച് മടങ്ങിയത്.

Watch Mathrubhumi News on YouTube and subscribe regular updates.