News Sports

അറേ​ബ്യൻ മണ്ണ് വീണ്ടും അട്ടിമറിക്ക് വേദിയായി; ​ജർമനിയെ തകർത്ത് ജപ്പാൻ

ലോകകപ്പിൽ അർജന്റീനയ്ക്ക് പിന്നാലെ ജർമനിക്കും അടിതെറ്റി. ഏഷ്യൻ ശക്തികളായ ജപ്പാനാണ് ജർമൻപ്രതീക്ഷകൾ തകർത്തത്.

Watch Mathrubhumi News on YouTube and subscribe regular updates.