News Sports

ഫിഫാ വേൾഡ് കപ്പ് ആവേശത്തിൽ ആറാടി പുള്ളാവൂർ

കേരളത്തിന്റെ ഫുട്ബോൾ ആവേശം ലോകത്തിന് മുന്നിൽ എത്തിച്ച കോഴിക്കോട് പുള്ളാവൂർ. പുള്ളാവൂരിലെ ഫുട്ബോൾ പ്രേമികളുടെ വേൾഡ് കപ്പ് ആരവം മാതൃഭൂമി ന്യൂസിനൊപ്പം

Watch Mathrubhumi News on YouTube and subscribe regular updates.