മെസിയും സംഘവും കപ്പുയർത്തുന്നത് കാത്ത് അർജന്റീന
മെസിയും സംഘവും കപ്പുയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് അർജന്റീനിയൻ ജനത. സെമിയിലെ വിജയത്തിന് പിന്നാലെ തുടങ്ങിയ ആഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുകയാണ്.