News Sports

മെസി വിജയവഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ അർജന്റീന ആരാധരകർ

ഖത്തർ ലോകകപ്പിൽ അർജന്റീന ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ലിയണൽ ആന്ദ്രേസ് മെസ്സിയിലേക്കാണ്. ഖത്തറില്‍ മൂന്ന് മത്സരങ്ങള്‍ കൂടി കളിച്ചാൽ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച അർജന്റീനൻ താരമാകും മെസ്സി .

Watch Mathrubhumi News on YouTube and subscribe regular updates.