News Sports

കോപ്പയിൽ കിരീടമുയർത്തി അർജന്റീന

കോപ്പയിൽ കിരീടമുയർത്തി അർജന്റീന. മാരക്കാനയിൽ ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് മെസിയും സംഘവും പുതുചരിത്രമെഴുതിയത്. എയ്ഞ്ചൽ ഡി മരിയയാണ് വിജയശിൽപ്പി.

Watch Mathrubhumi News on YouTube and subscribe regular updates.