ലോകകിരീടവുമായി മെസിയും സംഘവും സ്വന്തം മണ്ണിൽ തിരിച്ചെത്തി
കാത്തിരിപ്പുകൾക്കൊടുവിൽ ലോകകിരീടവുമായി മെസിയും സംഘവും സ്വന്തം മണ്ണിൽ തിരിച്ചെത്തി. ലക്ഷക്കണക്കിന് ആരാധകരാണ് അർജന്റീന ടീമിനെ വരവേൽക്കാൻ തെരുവോരങ്ങളിൽ ഉറക്കമിളച്ച് കാത്തിരുന്നത്.ലോകകപ്പുമായി ടീം നഗരം ചുറ്റി.അർജന്റീനയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.