News Sports

പുള്ളാവൂരിലെ 'നെയ്മറി'ന് കൊച്ചിയിൽ 'മെസി'യുടെ ചെക്ക്; ഫുട്ബോർ ആരാധകരുടെ ആവേശപ്പോര്

അർജൻറീന ആരാധകരെ തോൽപ്പിക്കാൻ നെയ്മറിൻറെ കട്ടൗട്ട് ഉയത്തിയ പുള്ളാവൂരിലെ ബ്രസീൽ ഫാൻസിന് കൊച്ചിയിൽ നിന്നൊരു ചെക്ക്. 1046 ചതുരശ്രയടി വലുപ്പത്തിൽ ലയണൽ മെസിയുടെ പടുകൂറ്റൻ ചിത്രം വരച്ചിരിക്കുകയാണ് മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി അജയ് വി ജോൺ.

Watch Mathrubhumi News on YouTube and subscribe regular updates.