ഫൈനലിസിമയിൽ കിരീടം ഉയർത്തി അർജന്റീന
ഫൈനലിസിമയിൽ കിരീടം ഉയർത്തി അർജന്റീന. 29 വർഷങ്ങൾക്ക് ശേഷം കോപ്പ അമേരിക്ക-യൂറോ കപ്പ് ചാമ്പ്യന്മാർ ഏറ്റുമുട്ടിയ മത്സരത്തിൽ അർജന്റീനയ്ക്ക് ഏകപക്ഷീയ വിജയം.