ദീഗോ... ഇനിയില്ല.. അതിതീക്ഷ്ണം ആ ജീവിതം
മറഡോണ വിടപറഞ്ഞു. അപ്രതീക്ഷിത സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞ ദീഗോയുടെ മരണവും അതുപോലെ തന്നെ. ലോകത്ത് ഫുട്ബോള്‍ ഇതിഹാസങ്ങള്‍ വേറെയുമുണ്ടെങ്കിലും ജീവിതം കൊണ്ടും നിലപാടുകൊണ്ടും ദീഗോ വ്യത്യസ്തനായി നിന്നു. മറഡോണയുടെ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്.