News Sports

ഏഷ്യാകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

സൂപ്പർ ഫോറിൽ ശ്രീലങ്കയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. രണ്ടാം തോൽവിയോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ തുലാസിലായി. 
Watch Mathrubhumi News on YouTube and subscribe regular updates.