News Sports

ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീം ദുബായില്‍ പരിശീലനം ആരംഭിച്ചു, ആദ്യ മത്സരം ഞായറാഴ്ച പാകിസ്താനെതിരെ

ഏഷ്യാകപ്പ് ക്രിക്കറ്റ് ഇന്ത്യന്‍ ടീം ദുബായില്‍ പരിശീലനം ആരംഭിച്ചു. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Watch Mathrubhumi News on YouTube and subscribe regular updates.