News Sports

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് കിരീടപ്പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ന് കിരീടപ്പോരാട്ടം. പാകിസ്‌താനും ശ്രീലങ്കയും ഫൈനലിൽ ഏറ്റുമുട്ടും. ശ്രീലങ്ക ആറാം കിരീടം ലക്ഷ്യമിടുമ്പോൾ മൂന്നാം കിരീടം തേടിയാണ് പാകിസ്താൻ ഇറങ്ങുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.