എട്ട് വര്‍ഷം മുമ്പ് മറഡോണ കണ്ണൂരില്‍ വന്നതിന്റെ ഓര്‍മകളുമായി ലേഖകന്‍ എബി ടി എബ്രഹാം
എട്ട് വര്‍ഷം മുമ്പ് ദീഗോ മറഡോണ കണ്ണൂരില്‍ വന്നിരുന്നു. അത് കായിക കേരളത്തിന് മറക്കാനാകാത്ത അനുഭവമായിരുന്നു. ആ സംഭവം റിപ്പോര്‍ട്ട് ചെയ്ത ഞങ്ങളുടെ ലേഖകന്‍ എബി ടി എബ്രഹാമിന്റെ റിപ്പോര്‍ട്ട്.