News Sports

മന്ത്രിയോട് നന്ദി പറഞ്ഞ് അതുല്യ വീണ്ടും ട്രാക്കിലേയ്ക്ക്

തിരുവനന്തപുരം: ശ്വാസകോശം ചുരുങ്ങുന്ന അസുഖം ബാധിച്ച കൗമാര കായിക താരം അതുല്യക്ക് ഇനി ട്രാക്കിലേയ്ക്ക് മടങ്ങാം. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് അസുഖം ഭേദമായിരിക്കുകയാണ്. ചികിത്സയ്ക്ക് സഹായിച്ച കായിക മന്ത്രി ഇപി ജയരാജനെ അതുല്യ നേരിട്ടെത്തി നന്ദി അറിയിച്ചു.