ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ താരലേലത്തിന് ഇനി ഇതാ മാവൂര്‍ പാടം മാതൃക
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ താരലേലത്തിന് ഇനി ഇതാ മാവൂര്‍ പാടം മാതൃക. മാവൂരെ കളിക്കാര്‍ക്കും ഇത് താരലേലത്തിന്റെ കാലം. ജനുവരി 26ന് ആരംഭിക്കുന്ന മാവൂര്‍ പാടം പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളുടെ ലേലം പൂര്‍ത്തിയായി.