News Sports

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ് ഫൈനല്‍ പോരാട്ടം

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ  ന്യൂസീലന്‍!ഡ് ഫൈനല്‍ പോരാട്ടം. രണ്ടാം സെമിയില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റം.

Watch Mathrubhumi News on YouTube and subscribe regular updates.