News Sports

വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്

വനിതാ ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ഓസിസ് വനിതകള്‍ അഞ്ചാം കിരീടം ചൂടിയത്. അലീസ ഹീലിയാണ് കളിയിലെ താരം. ബേത്ത് മൂണി ലോകകപ്പിലെ താരമായി.